വിചിത്ര നടപടിയുമായി പൊലീസ്; AIG യുടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ആൾക്കെതിരെ കേസ്

Views 0

വിചിത്ര നടപടിയുമായി തിരുവല്ല പൊലീസ്; എഐജിയുടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ആൾക്കെതിരെ കേസ്, കാൽനടയാത്രക്കാരനെതിരെ കേസെടുത്തത് ഡ്രൈവറുടെ മൊഴി എഴുതുവാങ്ങി, നടപടി എസ് പി അറിയാതെ
#keralapolice #accident #thiruvalla #asianetnews

Share This Video


Download

  
Report form
RELATED VIDEOS