കണ്ണൂരിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ, ജീവനൊടുക്കിയതോ കൊലപാതകമോ?

Views 0

ഡ്രൈവർ എത്തിയപ്പോൾ പുറത്താരും ഇല്ല, വാതിൽ തുറന്ന് നോക്കിയപ്പോൾ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്ന് സംശയം; കണ്ണൂരിൽ മരിച്ചത് മന്ത്രിയുടെ അടുത്ത ബന്ധുക്കൾ
#kannur #death #kannur #police

Share This Video


Download

  
Report form
RELATED VIDEOS