'അന്വേഷണം നേരിടണം'; അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ തച്ചങ്കരിയ്ക്ക് തിരിച്ചടി

Views 0

'വിജിലൻസ് അന്വേഷണം നേരിടണം'; അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരിയ്ക്ക് തിരിച്ചടി, ആറ് മാസത്തിനകം വിചാരണ കോടതി കേസ് തീർപ്പാക്കണമെന്നും ഹൈക്കോടതി
#tominthachangari #HighCourt #KeralaHighCourt #asianetnews

Share This Video


Download

  
Report form
RELATED VIDEOS