മുസ്ലീംലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരം തയ്യാർ; ‘ഖാഇദേ മില്ലത്ത് സെന്റര്‍’ സാദിഖലി തങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും, ഇന്ത്യ സഖ്യ നേതാക്കൾ പങ്കെടുക്കും#MuslimLeague #DelhiOffice #SadiqaliThangal