പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്, പൊലീസ് സ്റ്റേഷനിലേക്കും ബിജെപി മാർച്ച് #RAHULMAMKOOTATHIL #protest #bjp #keralapolice #palakkad #AsianetNews