'പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ പന്നിയങ്കരയിലെ ടോൾ പിരിവ് നിർത്തണം'; യോഗം വിളിച്ച് കളക്ടർ

Views 0

പന്നിയങ്കര ടോൾ ; യോഗം വിളിച്ച് കളക്ടർ, ദേശീയപാത അതോരിറ്റി അധികൃതരും പങ്കെടുക്കും, ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് കത്ത് നൽകിയത് പി.പി സുമോദ് MLA
#panniyankara #tollplaza #toll #protest #AsianetNewsLive

Share This Video


Download

  
Report form
RELATED VIDEOS