CPMനെ പിടിച്ചുലച്ച് പരാതി ചോര്‍ച്ച വിവാദം; MV ഗോവിന്ദന്‍റെ മകനെതിരെ വ്യവസായിയുടെ ആരോപണം

Views 1

സിപിഎമ്മിനെ പിടിച്ചുലച്ച് പരാതി ചോര്‍ച്ച വിവാദം; എംവി ഗോവിന്ദന്‍റെ മകനെതിരെ വ്യവസായിയുടെ ആരോപണം , ലണ്ടൻ മലയാളി രാജേഷ് കൃഷ്ണ വഴി പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.
#CPM #MVGovindan #MABaby #Complaint #RajeshKrishna #Asianetnews

Share This Video


Download

  
Report form
RELATED VIDEOS