കാസര്‍കോട് ഗവ.കോളേജില്‍ വിഭജനഭീതി ദിനാചരണം നടത്തി എബിവിപി

Views 0

കാസര്‍കോട് ഗവ.കോളേജില്‍ വിഭജനഭീതി ദിനാചരണം നടത്തി എബിവിപി , കേന്ദ്ര സര്‍വകലാശാലയിലെ പരിപാടിക്ക് പിന്നാലെയാണ് ഗവ.കോളേജിലും സര്‍ക്കാര്‍ നിര്‍ദേശം തള്ളി എബിവിപി പരിപാടി നടത്തിയത്
#PartitionHorrorsRemembranceDay #ABVP #Kasaragod #KeralaGovt

Share This Video


Download

  
Report form
RELATED VIDEOS