ദില്ലിയിൽ മഴയ്ക്ക് നേരിയ ശമനം; 24 മണിക്കൂറിനിടെ മഴക്കെടുതിയിൽ മരിച്ചത് ഒൻപതുപേർ, 4 ദിവസം കൂടി മഴയ്ക്ക് സാധ്യത, യമുന നദിയിൽ ജലനിരപ്പ് താഴ്ന്നു#delhi #rain #heavyrain #yamunariver #asianetnews