കാസർഗോഡ് മടിക്കൈ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ റാഗിംഗ് പരാതി; പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്, പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി #Kasaragod #Crimenews #students #asianetnews