ഇടുക്കി കൊച്ചുതോവാളയിൽ അസഭ്യം വിളിച്ചത് ചോദ്യം ചെയ്‌തതിന് മർദ്ദനം; പത്ത് പേർ പൊലീസ് പിടിയിൽ

Views 0

മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു മർദ്ദനം; ഓട്ടോ നിന്നും വലിച്ചിറക്കിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ ഡ്രൈവറുമായ ജിലുമോനെ മർദിച്ചത്; സംഭവത്തിൽ പത്ത് പേരെ കട്ടപ്പന പൊലീസ് പിടികൂടി
#kattapanaattack #cpm #fir #autodriver #foullanguage

Share This Video


Download

  
Report form
RELATED VIDEOS