ഛത്തീസ്‌ഗഡിൽ സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് തെരുവുനായ നക്കിയ ഭക്ഷണം നൽകി; 78 വിദ്യാർത്ഥികൾക്ക് പ്രതിരോധ വാക്സിനെടുത്തു, അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് #chattisgarh #straydogs #streetdogs #antirabies #AsianetNews