വീരമലക്കുന്ന് അപകടം; ചെറിയ വാഹനങ്ങൾ കടത്തി വിടരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനമെന്ന് RDO

Views 1

വീരമലക്കുന്നിലെ മണ്ണിടിച്ചിൽ; വലിയ വാഹനങ്ങൾ ദേശീയ പാത വഴി കടത്തി വിട്ട് തുടങ്ങി, ചെറിയ വാഹനങ്ങൾ കടത്തി വിടരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനമെന്നും RDO ബിനു ജോസഫ്
#NHAI #VeeramalaKunnu #nationalhighway #landslide #kasaragod #roadissue

Share This Video


Download

  
Report form
RELATED VIDEOS