കോൺ​ഗ്രസ് ഗ്രാമപഞ്ചായത്ത് അം​ഗത്തിന്റെ കടയിൽ നിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി

MediaOne TV 2025-06-08

Views 0

കോൺ​ഗ്രസ് ഗ്രാമപഞ്ചായത്ത് അം​ഗത്തിന്റെ കടയിൽ നിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി. രണ്ട് ഇതര ‌സംസ്ഥാന തൊഴിലാളികളും അറസ്റ്റിൽ ഇടുക്കി ഇരട്ടയാറിൽ ഗ്രാമ പഞ്ചായത്ത് അംഗം എസ്. രതീഷും അറസ്റ്റിൽ

Share This Video


Download

  
Report form
RELATED VIDEOS