'കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനാണ്'; വി ശിവൻകുട്ടി

MediaOne TV 2025-03-29

Views 0

'എംപുരാൻ' വിവാദം; വർത്തമാന രാഷ്രീയം ചർച്ചയാകുമെന്ന് കെ സി വേണുഗോപാൽ, കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനാണെന്ന് മന്ത്രി വി ശിവൻകുട്ടി ചോദിച്ചു

Share This Video


Download

  
Report form
RELATED VIDEOS