ചോറ്റാനിക്കരയിൽ യുവതിയെ കണ്ടെത്തിയത് കഴുത്തിൽ ഷാൾ കുടുങ്ങിയ നിലയിൽ

MediaOne TV 2025-01-29

Views 1

ചോറ്റാനിക്കരയിൽ യുവതിയെ ബലാൽസംഗം ചെയ്ത് കൊല്ലാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്;
കസ്റ്റഡിയിൽ ഉള്ള ആളാണ് പ്രതിയെന്ന് പറയാറായിട്ടില്ല,
കഴുത്തിൽ ഷാൾ കുടുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്....

Share This Video


Download

  
Report form
RELATED VIDEOS