കർണാടകയിൽ പച്ചക്കറി ലോറി താഴ്‌ചയിലേക്ക് മറിഞ്ഞു; 10 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ETVBHARAT 2025-01-22

Views 3

ബുധനാഴ്‌ച പുലര്‍ച്ചെ യല്ലപുരയിലെ അറബൈൽ ഘട്ട് പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.

Share This Video


Download

  
Report form
RELATED VIDEOS