പി. ജയരാജന്‍ വധശ്രമക്കേസിൽ പ്രതികള്‍ക്കും സര്‍ക്കാരിനും സുപ്രിംകോടതി നോട്ടീസ് അയച്ചു

MediaOne TV 2025-01-17

Views 0

പ്രതികളെ വെറുതെവിട്ടതിനെതിരെ പി. ജയരാജന്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി നോട്ടീസയച്ചത്
The Supreme Court has issued notices to the accused and the government in the P. Jayarajan attempted murder case.

Share This Video


Download

  
Report form
RELATED VIDEOS