മകരജ്യോതി ദർശനം: ജില്ലാഭരണകൂടം പൂർണ സജ്ജം, കെഎസ്‌ആർടിസിയുടെ 50 അധിക സർവീസുകൾ

ETVBHARAT 2025-01-13

Views 1

എട്ട് ഡിവൈഎസ്‌പിമാർ 19 ഇൻസ്പെക്‌ടർമാർ ഉൾപ്പെടെ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. പുറമെ 150 പ്രത്യേക ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS