'ജയേട്ടൻ ഭാ​ഗ്യവാനാണ്, അദ്ദേഹത്തിന്റെ പാട്ടുകൾ ഇന്ന് ലോകം മുഴുവൻ ഏറ്റുപ്പാടുകയാണ്'

MediaOne TV 2025-01-10

Views 0

'അനശ്വരനായ ഒരു ​ഗായകനായിരുന്നു, ജയേട്ടൻ ഭാ​ഗ്യവാനാണ്, അദ്ദേഹത്തിന്റെ പാട്ടുകൾ ഇന്ന് ലോകം മുഴുവൻ ഏറ്റുപ്പാടുകയാണ്'; പി. ജയചന്ദ്രന് അന്തിമോപചാരം അർപ്പിച്ച് എം.ജി ശ്രീകുമാർ 

Share This Video


Download

  
Report form
RELATED VIDEOS