മലപ്പുറം ജില്ലാ കെഎംസിസിയുടെ ഫുട്ബോൾ ടൂർണമെന്റിന് ജനുവരി പതിനാറിന് സൗദിയിൽ തുടക്കം

MediaOne TV 2025-01-09

Views 0



ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നത് നിരവധി പരിപാടികളാണ്. റിയാദിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

Share This Video


Download

  
Report form
RELATED VIDEOS