അടുത്തിടെ ബോബി ചെമ്മണ്ണൂർ നൽകിയ അഭിമുഖങ്ങളിലും പരിഹസിച്ചു, ഉടന്‍ അറസ്‌റ്റ് നടന്നത് മാതൃകാപരം; ഹണി റോസ് പ്രതികരിക്കുന്നു.

ETVBHARAT 2025-01-08

Views 0

"അയാൾ എന്തെങ്കിലും പറയും, അത് ഏറ്റുപിടിക്കാൻ അയാളുടെ തന്നെ മനോനിലയുള്ള ചിലർ മുന്നോട്ടു വരുന്നു. ഇത്തരക്കാരുടെ നിരന്തരമായ സൈബർ അറ്റാക്ക് എന്നെ വളരെയധികം മാനസികമായി തളർത്തി. ഇതൊരു നിസ്സാര വിഷയമല്ല"

Share This Video


Download

  
Report form
RELATED VIDEOS