പെരിയ ഇരട്ടക്കൊല: 'നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്‌തത് സ്വാഭാവിക നടപടി, അന്തിമവിധി വരുമ്പോള്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും' - പിഎംഎ സലാം

ETVBHARAT 2025-01-08

Views 0

കേസില്‍ തുടക്കം മുതല്‍ സിപിഎം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അകാരണമായി രണ്ട് ജീവനുകളെ ഇല്ലാതാക്കിയവര്‍ക്കൊപ്പാണ് സിപിഎം നിലകൊണ്ടത്.

Share This Video


Download

  
Report form
RELATED VIDEOS