N.M വിജയന്‍റെ മരണം; KPCC അന്വേഷിക്കും

MediaOne TV 2025-01-06

Views 0



വയനാട് DCC ട്രഷറർ N.M വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയം KPCC അന്വേഷിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷിക്കുക

Share This Video


Download

  
Report form
RELATED VIDEOS