'ചാകുന്നെങ്കിൽ ചത്ത് കാണിക്ക്'; പാലക്കാട് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ

MediaOne TV 2025-01-04

Views 2

'ചാകുന്നെങ്കിൽ ചത്ത് കാണിക്ക്'; പാലക്കാട് വീട്ടമ്മയെ ഭീഷണിപ്പെടുത്തി മൈക്രോ ഫിനാൻസ് ഏജന്റിന്റെ സഹോദരനായ പൊലീസ് ഉദ്യോഗസ്ഥൻ. ഏജന്റ് വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയത് ചോദിക്കാൻ വിളിച്ചപ്പോഴാണ് സംഭവം  

Share This Video


Download

  
Report form
RELATED VIDEOS