ഉമ തോമസിന് അപകടം സംഭവിച്ച രാത്രിയുടെ നടുക്കം പങ്കുവച്ച് മന്ത്രി

Oneindia Malayalam 2025-01-02

Views 635

Saji Cherian about witnessing the Uma Thomas accident at Kaloor Stadium | കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനവേദിയിൽ നിന്ന് വീണ് ഉമ തോമസ് എം.എൽ.എ.യ്ക്ക് പരിക്കേറ്റ സംഭവത്തിന്റെ നടുക്കം പങ്കുവച്ച് മന്ത്രി സജി ചെറിയാൻ. ഉദ്ഘാടനവേദിയിൽ ആവശ്യമായ സുരക്ഷയുണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
സ്റ്റേജിന് മുൻവശം 15 അടിയോളം താഴ്ചയുണ്ടായിരുന്നു. അവിടെ ബാരിക്കേഡ് വെച്ച് ഒരു അപകടവും സംഭവിക്കാത്ത രീതിയില്‍ ക്രമീകരിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

#SajiCherian #UmaThomas

Also Read

ഇടുങ്ങിയ വഴി: കാലിടറിയ ഉമ തോമസ് റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം താഴേക്ക് - വീഡിയോ പുറത്ത് :: https://malayalam.oneindia.com/news/kerala/footage-of-uma-thomas-mla-being-in-an-accident-is-out-495747.html?ref=DMDesc

വേദി നിർമ്മാണത്തില്‍ അടിമുടി സുരക്ഷാ വീഴ്ച: അമിത ലാഭം ലക്ഷ്യമിട്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല :: https://malayalam.oneindia.com/news/kerala/safety-oversights-in-temporary-stage-construction-linked-to-uma-thomas-mla-accident-495617.html?ref=DMDesc

ദിവ്യ ഉണ്ണിയുടെ ഗിന്നസ് റെക്കോർഡ് നൃത്തം: 25000 പേരെ നിയന്ത്രിക്കാന്‍ 25 പൊലീസുകാർ, വിശദീകരണവുമായി മെട്രോയും :: https://malayalam.oneindia.com/news/kerala/divya-unnis-guinness-record-dance-event-faces-backlash-over-inadequate-security-for-25-000-attende-495559.html?ref=DMDesc



~HT.24~ED.23~PR.322~

Share This Video


Download

  
Report form
RELATED VIDEOS