മുള്ളരിങ്ങാട്ടെ കാട്ടാനയാക്രമണം; കൊല്ലപ്പെട്ട അമര്‍ ഇബ്രാഹിമിന്റെ വീട് സന്ദർശിച്ച് പി.എം.എ സലാം

MediaOne TV 2025-01-01

Views 1

മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമര്‍ ഇബ്രാഹിമിന്റെ കുടുംബത്തിനുള്ള സഹായധനം വര്‍ധിപ്പിക്കണമെന്നും സഹോദരിക്ക് സര്‍ക്കാര്‍ ജോലി നൽകണമെന്നും പി.എം.എ സലാം

Share This Video


Download

  
Report form
RELATED VIDEOS