റഹീമിന്റെ മോചനം വൈകും; കേസ് ജനുവരി 15 ലേക്ക് മാറ്റി

MediaOne TV 2024-12-30

Views 1

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. കേസ്
ജനുവരി 15 ലേക്ക് മാറ്റിവെച്ചു. കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് കോടതി. | | Abdul Rahim | Saudi Arabia |

Share This Video


Download

  
Report form
RELATED VIDEOS