വര്‍ഷാവസാന ദൗത്യമായ 'സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ്' വിക്ഷേപിക്കാനൊരുങ്ങി ഐ എസ് ആര്‍ ഒ. ഇന്ന് രാത്രി 9:58 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ഷാറില്‍ നിന്ന് പിഎസ്എല്‍വി-സി60 ഉപയോഗിച്ചാണ് വിക്ഷേപണം. രണ്ട് ചെറിയ ബഹിരാകാശവാഹനങ്ങള്‍ ഉപയോഗിച്ച് ഇന്‍-സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ പ്രകടമാക്കുക എന്നതാണ് ഇതിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
#ISRO #spaceDocking
Also Read
ചരിത്രം കുറിക്കാന്‍ ഐഎസ്ആര്‍ഒ; ബഹിരാകാശ ഡോക്കിംഗ് ദൗത്യം ഇന്ന് :: https://malayalam.oneindia.com/news/india/isro-is-all-set-to-launch-the-space-docking-experiment-on-tonight-495337.html?ref=DMDesc
യൂറോപ്യൻ സ്പേസ് ഏജൻസിയുമായി കരാറിൽ ഒപ്പുവെച്ച് ഐഎസ്ആർഒ; ബഹിരാകാശ രംഗത്ത് നിർണായകം :: https://malayalam.oneindia.com/news/india/isro-european-space-agency-signed-a-agreement-l-for-cooperation-in-astronaut-training-details-494403.html?ref=DMDesc
പിഎസ്എല്‍വി സി59 വിക്ഷേപണം വിജയകരം, പ്രോബാ 3 ഭ്രമണപഥത്തില്‍ :: https://malayalam.oneindia.com/news/india/isros-pslv-xl-successfully-launches-proba-3-at-sriharkota-492071.html?ref=DMDesc
~HT.24~PR.322~ED.190~