മദ്യം കഴിക്കാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

MediaOne TV 2024-12-29

Views 0

കൊല്ലം തേവലക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേല്പിച്ചു. തേവലക്കര സ്വദേശി കൃഷ്ണകുമാരിക്കാണ് വെട്ടേറ്റത്. മകൻ മനു മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു 

Share This Video


Download

  
Report form
RELATED VIDEOS