കുവൈത്തിൽ ലൈസൻസില്ലാതെ വാഹനം ഓടിച്ച 35 കുട്ടി ഡ്രൈവർമാർ പിടിയിൽ

MediaOne TV 2024-12-24

Views 0

ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം നടത്തിയ സുരക്ഷാ ക്യാമ്പയിനിലാണ് 36,245 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയത്

Share This Video


Download

  
Report form
RELATED VIDEOS