മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽ പെട്ടു

MediaOne TV 2024-12-23

Views 0

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽ പെട്ടു. തിരുവനന്തപുരം വെഞ്ഞാറുംമൂട്ടില്‍ വെച്ച് പോലീസ് ജീപ്പുമായാണ് വാഹനം ഇടിച്ചത്. | CM Pinarayi Vijayan | Thiruvananthapuram | Accident |

Share This Video


Download

  
Report form
RELATED VIDEOS