ഡൊണാൾഡ് ട്രമ്പുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ, യുദ്ധം അവസാനിക്കുമോ?

Oneindia Malayalam 2024-12-20

Views 1

യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യം മികച്ച രീതിയില്‍ മുന്നേറിയെന്നും പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്നും ട്രംപ് വിലയിരുത്തി. റഷ്യന്‍ സൈന്യം യുദ്ധക്കളത്തിൽ ഉടനീളം മേൽക്കൈ നേടിയെന്ന് അവകാശപ്പെട്ടെങ്കിലും ഉക്രേനിയൻ സൈന്യം ഓഗസ്റ്റില്‍ നുഴഞ്ഞുകയറ്റം നടത്തിയ പടിഞ്ഞാറൻ കുർസ്ക് മേഖല റഷ്യ എപ്പോൾ തിരിച്ചുപിടിക്കുമെന്ന് അറിയില്ലെന്ന് സമ്മതിക്കാനും പുടിന്‍ നിർബന്ധിതനായി.

Also Read

റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിക്കുമോ? നിർണ്ണായക പ്രഖ്യാപനവുമായി പുടിന്‍: ട്രംപ് ഇടപെടണം :: https://malayalam.oneindia.com/news/international/putin-ready-to-discuss-peace-with-trump-to-resolve-russia-ukraine-conflict-494067.html?ref=DMDesc

കാൻസറിനെതിരെ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യ; 2025ൽ സൗജന്യമായി വിതരണം ചെയ്യും :: https://malayalam.oneindia.com/news/international/report-says-that-russia-developed-cancer-vaccine-and-will-distribute-from-2025-details-493959.html?ref=DMDesc

അടിവസ്ത്രം മാത്രം ധരിച്ചുള്ള അസദിന്റെ ചിത്രങ്ങള്‍ പുറത്തായത് ഇങ്ങനെ; മുങ്ങിയത് 2000 കോടിയുമായി :: https://malayalam.oneindia.com/news/international/ex-syrian-president-bashar-assads-shirtless-photos-goes-viral-reports-says-he-airlifted-crores-to-ru-493573.html?ref=DMDesc



~PR.260~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS