കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വീണ്ടും ചേർത്ത് പിടിച്ച് NSS. ജനുവരി രണ്ടിന് പെരുന്നയിൽ മന്നം ജയന്തി സമ്മേളനത്തിൽ ചെന്നിത്തലയാണ് മുഖ്യപ്രഭാഷകൻ | Ramesh Chennithala | NSS
The NSS has once again embraced Congress leader Ramesh Chennithala. On January 2, Chennithala will be the chief speaker at the Mannam Jayanthi conference in Perunna.