ലോറന്‍സിന്‍റെ മൃതദേഹം മെഡി. കോളജിന്; മതാചാരപ്രകാരം സംസ്കരിക്കില്ല

MediaOne TV 2024-12-18

Views 0

എം.എം ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന്
വിട്ടുനൽകാം. മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന മകള്‍ ആശയുടെ ഹരജി തള്ളി. | M. M. Lawrence |

Share This Video


Download

  
Report form
RELATED VIDEOS