ആരാധനാലയ സംരക്ഷണ നിയമത്തിന് എതിരായ ഹരജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

MediaOne TV 2024-12-12

Views 0

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൽ, ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥ് എന്നിവരാണ് വൈകിട്ട് 3.30ന് ഹരജി പരിഗണിക്കുക

Share This Video


Download

  
Report form
RELATED VIDEOS