മോഷണം സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബവീട്ടിൽ

Oneindia Malayalam 2024-12-11

Views 3.2K

Theft happened at Suresh Gopi's Kollam house |
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം. കൊല്ലം മാടനടയിലുള്ള കുടുംബ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്.

Also Read

സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം; രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് :: https://malayalam.oneindia.com/news/kerala/suresh-gopis-home-burgled-two-taken-into-police-custody-492807.html

വഖഫ് ബോര്‍ഡിനെതിരെയുള്ള പരാമര്‍ശം: സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് :: https://malayalam.oneindia.com/news/kerala/suresh-gopis-controversial-speech-over-waqf-congress-files-complaint-details-487861.html

'പൂരം കലക്കി വിജയിച്ചു, എല്ലായിടത്തും കലക്കാൻ നോക്കുകയാണ്'; സുരേഷ് ഗോപിക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി :: https://malayalam.oneindia.com/news/kerala/suresh-gopis-statement-against-waqf-board-pk-kunhalikutty-slams-487851.html



~HT.24~PR.18~ED.22~

Share This Video


Download

  
Report form
RELATED VIDEOS