സമസ്തയിലെ വിഭാഗീയത; പരസ്യപോര് അവസാനിപ്പിക്കാൻ സമവായ ചർച്ച ഇന്ന് മലപ്പുറത്ത്

MediaOne TV 2024-12-09

Views 2

സമസ്തയിലെ വിഭാഗീയ തർക്കങ്ങളിൽ നിർണായക യോഗം ഇന്ന് ചേർന്നേക്കും. യോഗത്തിൽ ഇരു ചേരികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നതിൽ അന്തിമ തീരുമാനമായില്ല.

Share This Video


Download

  
Report form
RELATED VIDEOS