പ്രീമിയറിനിടെ മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് അല്ലു

Filmibeat Malayalam 2024-12-07

Views 4.6K

Allu Arjun announced 25 lakh to the family of revathy
പുഷ്‌പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ അല്ലു അർജുൻ. അപകടത്തിൽ മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്നും അല്ലു അറിയിച്ചു.

Also Read

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരെ കേസ് :: https://malayalam.filmibeat.com/telugu/police-files-case-against-allu-arjun-after-a-woman-lost-her-life-in-the-stampede-during-pushpa-2-pr-122879.html

ചിരിക്കുമ്പോള്‍ വായ പൊത്തിപ്പിടിക്കേണ്ടി വന്നു! അല്ലു അര്‍ജുന്റെ ഈ മാറ്റത്തിന് കാരണം ആ ട്രോളുകളെന്ന് ആരാധകര്‍ :: https://malayalam.filmibeat.com/features/viral-story-of-actor-allu-arjuns-smile-issue-and-trolls-122869.html

കൂവി തോല്‍പ്പിക്കുന്നവരെ മുള്ളി തോല്‍പ്പിക്കുന്ന നായകന്‍; താഴാന്‍ മടിച്ച്, ഉയരാന്‍ ശ്രമിക്കാത്ത പുഷ്പ :: https://malayalam.filmibeat.com/reviews/pushpa-2-review-even-allu-arjun-and-fahadh-faasil-cant-save-this-brainless-movie-122865.html



~PR.322~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS