'ആരും പെെസ കൊടുക്കരുത്, കണക്ഷൻ കട്ട് ചെയ്താലും കുഴപ്പമില്ല, ആരും വെെദ്യുതി ഉപയോഗിക്കാതിരുന്നാൽ ശരിയാകും'; വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ ജനങ്ങൾ | Electricity tariff hike
In protest against the electricity tariff hike, the Congress will launch a state-wide agitation today.