Devendra Fadnavis to take oath as Maharashtra chief minister | മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുംബൈയിലെ ചരിത്രപ്രസിദ്ധമായ ആസാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
#DevendraFadnavis #Maharashtra
Also Read
ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും: പക്ഷെ സസ്പെന്‍സ് ഒഴിയുന്നില്ല; ഏക്നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമോ? :: https://malayalam.oneindia.com/news/india/devendra-fadnavis-takes-oath-as-maharashtra-chief-minister-today-amidst-deputy-cm-speculations-492013.html
മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും: സർക്കാർ രൂപീകരണത്തിന് 6-1 ഫോർമുലയിറക്കി ബിജെപി :: https://malayalam.oneindia.com/news/india/devendra-fadnavis-set-to-become-next-chief-minister-of-maharashtra-491901.html
ഫട്‌നാവിസ് ജയിച്ചു കയറുമോ? നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ കാറ്റ് മാറിവീശിയേക്കും; കോണ്‍ഗ്രസ് അതിശക്തം :: https://malayalam.oneindia.com/news/india/maharashtra-election-2024-devendra-fadnavis-facing-tough-battle-in-nagpur-south-west-from-congress-487413.html
~HT.24~ED.22~PR.322~