South Korean president backs down from martial law order
ദക്ഷിണ കൊറിയയിൽ പ്രഖ്യാപിച്ച പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ് യൂൻ സുക് യിയോൾ.വ്യാപക പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് അടിയന്തരാവസ്ഥ പിൻവലിച്ചത്. പ്രഖ്യാപിച്ച് ആറ് മണിക്കൂറിനുള്ളിൽ പട്ടാള നിയമം പിൻവലിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.1980 ന് ശേഷം ഇതാദ്യമായായിരുന്നു ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്.
#SouthKorea
~PR.322~ED.21~HT.24~