നാടിനെ നടുക്കിയ ദുരന്തിന് പിന്നിൽ 4കാരണങ്ങളെന്ന് മോട്ടോർ വാഹനവകുപ്പ്

Oneindia Malayalam 2024-12-04

Views 963

5 മെഡിക്കൽ വിദ്യാർഥികളുടെ ജീവനെടുത്ത ആലപ്പുഴയിലെ വാഹനപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തി മോട്ടോർ വാഹനവകുപ്പ്,ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിൽ നാല് കാരണങ്ങളാണ് വ്യക്തമാക്കിയിട്ടുളളത്. വാഹനം ഓടിച്ചയാൾക്ക് ലൈസൻസ് ലഭിച്ചിട്ട് 5 മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് റിപ്പോർട്ടിൽ പറയുന്നു.



kalarcode accident , alappuzha medical students, motor vehicle department, medical students car, കളർകോട്, ആലപ്പുഴ മെഡിക്കൽ വിദ്യാർഥികൾ, മോട്ടോർ വാഹന വകുപ്പ്, മെഡിക്കൽ വിദ്യാർഥികൾ കാർ
~PR.322~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS