BMW കാർ ഉടമകൾ വരെ ക്ഷേമ പെൻഷൻ കൈപറ്റി; കോട്ടക്കൽ നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണം

MediaOne TV 2024-11-29

Views 1

കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർദേശം നൽകി

Share This Video


Download

  
Report form
RELATED VIDEOS