'ഞങ്ങളെ ആന ഓടിച്ചു, ആന അടുത്ത് വന്നപ്പോൾ ഞങ്ങൾ മരത്തിന്റെ മറവിൽ ഒളിച്ചു നിന്നു, ഞങ്ങള്‍ ഉറങ്ങീട്ടില്ല, പ്രാർഥിക്കായിരുന്നു'; കുട്ടമ്പുഴ വനമേഖലയിൽ കാണാതായ സ്ത്രീകൾ തിരിച്ചെത്തി | Kuttampuzha Forest | Eranamkulam
"The women who went missing in the Kuttemperiya forest area of Ernakulam have returned."