'കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു, ആറ് മാസത്തിനുള്ളിൽ ഭേദമാകുമെന്നാണ് പറഞ്ഞത്, ഒരു വർഷമായിട്ടും ചലന ശേഷി തിരിച്ച് കിട്ടിയില്ല'; ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി | Alappuzha
"The family from Alappuzha told MediaOne that the baby lost mobility in its arm during childbirth."