സംഭൽ മസ്ജിദിൽ സർവേക്ക് അനുമതി നൽകിയ സിവിൽ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ... ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും... സർവേ റിപ്പോർട്ട്‌ നാളെ ജില്ലകോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് സുപ്രീംകോടതി ഹരജി പരിഗണിക്കുന്നത്

MediaOne TV 2024-11-28

Views 1

Share This Video


Download

  
Report form
RELATED VIDEOS