കുട്ടികളെ സ്കോളർഷിപ്പ് പരീക്ഷകൾക്ക് തയ്യാറാക്കാൻ കോച്ചിങ് ക്ലാസുകൾ സംഘടിപ്പിക്കുന്ന സ്കൂളുകൾക്ക് നേരെ വടിയെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്പെഷ്യൽ ക്ലാസ്സുകളുടെ പേരിൽ ഉയർന്ന ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്