EP ജയരാജൻ കാരണം പാലക്കാട് CPMനെ കാത്തിരിക്കുന്നത്

Oneindia Malayalam 2024-11-15

Views 326

UDF leaders about EP Jayarajan's statement on P Sarin |
കേരളത്തിൽ ഇത്തവണ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. ചേലക്കരയിൽ വോട്ടെടുപ്പ് കഴിഞ്ഞു, ഇനി ജാൻവിധിക്കായുള്ള കാത്തിരിപ്പാണ്. പാലക്കാട് നവംബർ 20നാണ് വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഉയർന്നുവന്ന ഒരു രാഷ്ട്രീയ വിവാദം സിപിഎമ്മിന്റെ നെഞ്ചിൽ ബോംബായി വീഴുന്ന കാഴ്‌ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.മുൻ മന്ത്രി, മുൻ എൽഡിഎഫ് കൺവീനർ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ ഇടത് പ്രവർത്തകർക്ക് ഇടയിൽ ആദരണീയനായ ഇപി ജയരാജനെ ചുറ്റിപ്പറ്റിയുള്ള ഒരു വിവാദമാണ് ചേലക്കര, വയനാട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടക്കുന്ന ദിവസം, കൃത്യമായി പറഞ്ഞാൽ നവംബർ 13നാണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടത്.


palakkad by election 2024
~PR.322~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS