നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി മരിച്ചു

MediaOne TV 2024-11-14

Views 0

നീലേശ്വരം ക്ഷേത്ര വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. നീലേശ്വരം സ്വദേശി കെ.പി പത്മനാഭൻ ആണ് മരിച്ചത്. | nileshwar fire accident |

Share This Video


Download

  
Report form
RELATED VIDEOS